കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈല്‍ ആപ്പ്
തിരുവനന്തപുരം: കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍, നല്ല വെയില് പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച് സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം. അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോള്‍ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ … Read More
