ടി.വി.വിനോദ് പ്രസിഡന്റ് എം.ശശീന്ദ്രന്‍ വൈസ് പ്രസിഡന്റ് എ.നിഷ മദര്‍ പി.ടി.എ പ്രസിഡന്റ്-
തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കന്‍ണ്ടറി സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റായി ടി.വി.വിനോദിനേയും വൈസ് പ്രസിഡന്റായി എം.ശശീന്ദ്രനേയും വീണ്ടും തെരഞ്ഞെടുത്തു, എ.നിഷയാണ് മദര്‍ പി.ടി.എ പ്രസിഡന്റ്. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗം സ്‌ക്കൂള്‍ മാനേജര്‍ അഡ്വ.എം.വിനോദ് രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ടി.വി വിനോദ് … Read More
