മോര്‍ച്ചറി-മഴ-കാട്-ഇരുട്ട്-ത്രില്ലടിപ്പിക്കുന്ന ആളങ്കം-സിനിമാ റിവ്യൂ.
ചിത്രാനന്ദന്‍ മാമ്പറ്റ. ശ്വാസമടക്കിപ്പിടിച്ചിരുന്ന് സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ കണ്ട ഒരു സിനിമ-ആളങ്കം. പക്ഷെ, തിയേറ്ററില്‍ സീറ്റുകള്‍ ഭൂരിഭാഗവും കാലിയായി കിടക്കുന്നു. കാര്യമായ പ്രമോഷനുകളൊന്നുമില്ലാതെ വന്ന സിനിമയായതുകൊണ്ടായിരിക്കാം ഇത് ശ്രദ്ധിക്കപ്പെടാതെ പോയത്. ജാഫര്‍ ഇടുക്കിയും ലുഖ്മാനും ഗോകുലനും സുധി കോപ്പയും ഒഴികെയുള്ള … Read More
