അമൃത വര്‍ഷത്തില്‍ പെയ്തിറങ്ങിയ ശങ്കരനാദം-തുലാവര്‍ഷത്തെ കീഴ്‌പ്പെടുത്തിയ സംഗീത കച്ചേരി
തളിപ്പറമ്പ്: കര്‍ണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ശുദ്ധ സംഗീതത്തില്‍ സ്വതസിദ്ധമായ ശൈലിയും ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാധുര്യവും ചേര്‍ത്ത് ആസ്വാദകരെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന പ്രശസ്ത ഗായകന്‍ എം. കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂര്‍ സംഗീതസഭ സാക്ഷ്യം … Read More
