എം.എസ്.എഫ് നേതാവിന് മര്‍ദ്ദനം-12 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.
തളിപ്പറമ്പ്: സിനിമകാണാന്‍ പോയ എം.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ്(20) പരിക്കേറ്റത്. ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഇന്നലെ … Read More
