ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സാമൂഹ്യസേവനം പഠിച്ചവര്‍ ഒത്തുചേര്‍ന്നു-

പിലാത്തറ: സാമൂഹ്യസേവന വിഭാഗത്തിലെ പഠിതാക്കളായിരുന്നവരുടെ കൂട്ടായ്മ പങ്കുവെച്ച ഓര്‍മ്മകളും കഥകളും നിലവിലെ എ.എസ്.ഡബ്ല്യു വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ആദ്യത്തെ എം.എസ്.ഡബ്ല്യു (1995-98) ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്. … Read More