റോഡില്‍ ചെളിനിറഞ്ഞു, കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരും ദുരിതത്തില്‍.
വെള്ളാവ് റോഡില്‍ ചെളിയും ചരളും നിറഞ്ഞു, ഇരുചക്രവാഹനങ്ങള്‍ക്ക് മരണക്കെണി. പരിയാരം പഞ്ചായത്തില്‍ തളിപ്പറമ്പ്-വെള്ളാവ് റോഡില്‍ ഏഴുകുന്നിലാണ് ഈ അപകടക്കെണി. ഏഴുകുന്ന് ഇറക്കത്തിലുള്ള വെള്ളാവിലേക്കുള്ള ടാര്‍ റോഡില്‍ നിറയെ ചെളി കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ പണിനടക്കുന്ന … Read More
