17 ലക്ഷം ചെലവഴിച്ചു നവീകരിച്ചു, ശുചിമുറിക്ക് വാതില്‍ ഘടിപ്പിക്കാന്‍ പണമില്ലപോലും.
തളിപ്പറമ്പ്: ആനയെ വാങ്ങാന്‍ പണമുണ്ട്, തോട്ടി വാങ്ങാനില്ല എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്നതാണ് തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണം. 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. പൊട്ടിയ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റി പുതിയത് പടിപ്പിച്ചു, പെയിന്റടിച്ചു, അത്യാവശ്യം വേണ്ട എല്ലാ നവീകരണങ്ങളും … Read More
