തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൊമ്പുകോര്‍ത്തു.-പൊട്ടിപ്പൊളിഞ്ഞ മൊമന്റോ നല്‍കിയതില്‍ പ്രതിപക്ഷ വിമര്‍ശനം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. പൂന്തുരുത്തി തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടന്നത്. തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ സ്ഥലം ചിലര്‍ കയ്യേറിയെന്ന സി.പി.എം കൗണ്‍സിലര്‍ പി.ഗോപിനാഥിന്റെ ആരോപണത്തില്‍ കയറിപ്പിടിച്ച് … Read More
