സിപിഎം നഗരസഭക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ എംഎല്‍എ ഫണ്ട് അഴിമതി മറച്ചു വെക്കാന്‍ : മുര്‍ഷിത കൊങ്ങായി

തളിപ്പറമ്പ്: നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും സാമ്പത്തികബാധ്യതയില്ലാതെ നടത്തുന്ന വിപുലമായ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സിപിഎം അഴിമതി ആരോപിക്കുന്നത് എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി നഗരത്തില്‍ നടത്തുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതികളിലെ അഴിമതിയും ക്രമക്കേടും മൂടിവെക്കാന്‍ വേണ്ടിയാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ആരോപിച്ചു. 2017 … Read More