വൈദ്യുതി നിരക്ക് വര്‍ധന: യൂത്ത് ലീഗ് കുറുമാത്തൂര്‍പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
കുറുമാത്തൂര്‍: തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേല്‍ വൈദ്യുതി നിരക്ക് വര്‍ധന അടിച്ചേല്‍പിച്ച പിണറായി സര്‍ക്കാറിനെതിരെ പൂവം ടൗണില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. … Read More
