മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി-
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More
