പാലക്കോടന്‍ മുസ്തഫ ഹാജി(79)നിര്യാതനായി.
തളിപ്പറമ്പ്: തളിപ്പറമ്പിലെ പൗരപ്രമുഖനും സൈദാര്‍ പള്ളി ആന്റ് ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടന്‍ മുസ്തഫ ഹാജി എന്ന കുട്ടുക്കന്‍ മുസ്തഫ ഹാജി(79) നിര്യാതനായി. ഭാര്യ: സി.പി.ഖദീജ. മക്കള്‍: അബ്ദുള്ള, റഫീഖ് (ടോയ് വേള്‍ഡ്), ഹംസ, നൗഷാദ്, നിസാര്‍,മന്‍സൂര്‍, ഷബീര്‍, സൗദ, ലുബ്‌നി. … Read More
