കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം.
ഇരിക്കൂര്‍: പെരുവളത്തുപറമ്പ് കുളിഞ്ഞ കുന്നുമ്പ്രത്ത് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം നടന്നു. പ്രശസ്ത സിനിമാ നടന്‍ ഭരത് സുരേഷ് ഗോപിയാണ് സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചത്. മടപ്പുര ട്രസ്റ്റി വി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ … Read More