മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം-
പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച തുടരുന്നു. കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരയില്‍ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണമെടുത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നില്‍ വെച്ച ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ മടപ്പുര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന … Read More
