കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട 7 ലക്ഷം രൂപ പഞ്ചായത്തംഗം വെട്ടിച്ചതായി പരാതി-
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ പഞ്ചായത്ത് മെമ്പര്‍ വെട്ടിച്ചതായി ആരോപണം. തീരദേശ മേഖലയില്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കായി കുടുംബശ്രീ അംഗങ്ങള്‍ അറിയാതെ സി.ഡി.എസ്. തലവനായ വാര്‍ഡ്‌മെമ്പര്‍ വ്യാജഒപ്പിട്ട് അപേക്ഷിച്ചതായാണ് ആരോപണം. … Read More
