ഡ്രൈവിംഗ് സമയത്ത് പേഴ്‌സ് പിന്‍പോക്കറ്റില്‍ വെക്കാറുണ്ടോ-ഉണ്ടെങ്കില്‍ സൂക്ഷിക്കണം.

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് … Read More

പരിശോധനക്കെത്തിയ മോട്ടോര്‍ വാഹനവകുപ്പ് വണ്ടിക്ക് ഇന്‍ഷൂറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ല.

തളിപ്പറമ്പ്: പരിശോധനക്കെത്തിയ മോട്ടോര്‍വാഹന വകുപ്പ് പുലിവാവ് പിടിച്ചു, ഒടുവില്‍ രക്ഷപ്പെടാന്‍ പോലീസ് സഹായം തേടി. തളിപ്പറമ്പ് ദേശീയപാതയില്‍ ഇന്ന്‌ രാത്രി 9.15 നാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പരിശോധനക്കെത്തിയ തളിപ്പറമ്പിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ … Read More

ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–

കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് … Read More