ആരാവും കല്യാശേരിയില്‍-? ടി.വി.രാജേഷിന്റെ പേരിന് മുന്‍തൂക്കം.
2026 മെയ് മാസത്തില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നൊഴുകുകയാണ്. ഇന്ന് മുതല്‍ എല്ലാ ദിവസവും ഞങ്ങള്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളേക്കുറിച്ച് വിലയിരുത്തുകയാണ്. നിലവിലുള്ള എം.എല്‍.എമാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും കോട്ടങ്ങളും … Read More
