വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി.
തളിപ്പറമ്പ്: വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി. പടപ്പേങ്ങാട്ടെ പട്ടുവംവളപ്പില്‍ മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നേരത്തെ മക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആളാണെന്ന് … Read More
