ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോരത്തും സജീവം-പയ്യാവൂരില്‍ 4 കേസ്-
പയ്യാവൂര്‍: റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോര പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. പയ്യാവൂരില്‍ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും (DANSAF) പയ്യാവൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയില്‍ ആയത്. പൈസക്കരി … Read More