തൃച്ചംബരം നവരാത്രി ആഘോഷം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം നവരാത്രി ആഘോഷം നാളെ (സെപ്റ്റംബര്‍ 26ന്) തിങ്കളാഴ്ച രാത്രി 7 മണിക്ക് പ്രശസ്ത സിനിമാനടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും, തുടര്‍ന്ന് സംഗീത കച്ചേരി. 27-ന് ചൊവ്വാഴ്ച കണ്ണൂര്‍ യങ്സ്റ്റാര്‍ സംഗീത കൂട്ടായ്മ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. … Read More