പുസ്തക പൂക്കളമൊരുക്കി നരിക്കോട് നവോദയ ഗ്രന്ഥാലയം
നരിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാടനാള്‍ അണിയിച്ചൊരുക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി. അക്ഷര സ്‌നേഹികള്‍ സംഭാവന ചെയ്ത നൂറുകണക്കിന് പുസ്തകങ്ങളും പൂക്കളും മനോഹരമായി ചേര്‍ത്തു വെച്ചാണ് ഗ്രന്ഥാലയം വായനയുടെ ഓണക്കാലമൊരുക്കിയത്. മാവേലിയായെത്തിയ സൂരജിന് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനായ ജയചന്ദ്രന്‍ … Read More
