N C C ക്യാമ്പില്‍ അച്ചടക്ക പീഡനം പെണ്‍കുട്ടി വിഷം കഴിച്ചു.

പരിയാരം: എന്‍.സി.സി ക്യാമ്പില്‍ പീഡനം, എന്‍.സി.സി കാഡറ്റ് വിഷം കഴിച്ചു. കാസര്‍ഗോഡ് ഗവ.കോളേജില്‍ നടന്നുവരുന്ന ക്യാമ്പില്‍ നിന്നും പരിശീകന്‍ ചീത്തവിളിക്കുകയും ക്യാമ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ഉദുമ സ്വദേശിനിയായ പെണ്‍കുട്ടി ഉച്ചക്ക് രണ്ടോടെ വിഷം … Read More

ഡല്‍ഹിയിലേക്ക് തളിപ്പറമ്പിന്റെ അഭിമാനമായി ഫാത്തിമ സുബൈറും

തളിപ്പറമ്പ്: ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എന്‍ സി സി കേഡറ്റുകളില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമ സുബൈര്‍ ഇടംനേടി. രാഷ്ട്രപതി , പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് … Read More