യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു.
തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ചാണ് മൊട്ടുസൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കണ്ണൂര്‍ നരിക്കോട് മിന്‍ഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് അബദ്ധത്തില്‍ സൂചി കുടുങ്ങിയത്. കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇഎന്‍.ടി.സര്‍ജന്‍ … Read More