തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി.
മേരിഗിരി:തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി. ശവസംസ്‌ക്കാരശുശ്രൂഷകള്‍ സപ്തംബര്‍ 3 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തില്‍ നിന്നാരംഭിച്ച് മേരിഗിരി ലിറ്റില്‍ഫ്‌ളവര്‍ ഫൊറോനചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. മകള്‍: മേരി. മരുമകന്‍: കെ.എം.ഫിലിപ്പ് കല്ലുമഠത്തില്‍(മുന്‍ സെക്രട്ടെറി, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക്). സഹോദരങ്ങള്‍: … Read More
