കേന്ദ്ര ഗവണ്‍മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറെ പ്രസക്തം-കേന്ദ്രമന്ത്രി വി.മുരളീധരന്‍

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്ന ഒരു വലിയ പ്രക്രിയയാണ് അയല്‍പക്ക യുവജനസഭകള്‍ എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച അയല്‍പക്ക … Read More