ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ന്യൂറോ മെഡിസിന്‍ വിഭാഗം
പരിയാരം: ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്‍ വിഭാഗം. ഇവിടെ ചികില്‍സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികളെ പരിശോധിച്ച് ചികില്‍സ നിശ്ചയിക്കാന്‍ ആകെയുള്ളത് ഒരു ന്യൂറോ ഫിസിഷ്യന്‍മാത്രം. ഇപ്പോള്‍ കോഴിക്കോട് നിന്നും വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഹര്‍ഷ … Read More