സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.

  സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇത് സംബന്ധിച്ച് സത്യന്‍ അന്തിക്കാട് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരഭിമുഖത്തില്‍ തന്റെ അടുത്ത സിനിമ മോഹന്‍ലാലിനെ നായകനാക്കിയുള്ളതാണെന്നാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. പാന്‍ ഇന്ത്യന്‍ ഒന്നുമില്ല, ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി … Read More

നദികളില്‍ സുന്ദരി യമുന-സെറ്റുകള്‍ ഉയരുന്നു-ഷൂട്ടിംങ്ങ് അടുത്തമാസം

തളിപ്പറമ്പ്: നദികളില്‍ സുന്ദരി യമുന-എന്ന തളിപ്പറമ്പുകാരുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം കടമ്പേരിയിലും തളിപ്പറമ്പ് പരിസരങ്ങളിലുമായി നടക്കും. വെള്ളത്തിന് ശേഷം മുരളി കുന്നുമ്പുറം, കരിമ്പം അള്ളാംകുളം സ്വദേശിയും അമേരിക്കയിലെ ബിസിനസുകാരനുമായ വിലാസ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, … Read More

അന്തിക്കാടന്‍ സിനിമക്ക് പേരായി—മകള്‍–

തൃശൂര്‍: അന്തിക്കാടന്‍ സിനിമക്ക് പേരായി-മകള്‍-ഇന്ന് ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയുടെ പേര് സത്യന്‍ അന്തിക്കാട് പുറത്തുവിട്ടത്. കുറിപ്പ് ചുവടെ- പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. … Read More