ഐസിയു സ്ഥാപിക്കാന്‍ 29.5 ലക്ഷം രൂപയുടെ ഭരണാനുമതി

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ ഇ കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയു സ്ഥാപിക്കാന്‍ 29.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി. തദ്ദേശ സ്വയം ഭരണ എക്‌സ് സൈസ് വകുപ്പ് മന്ത്രി എം വി … Read More