ആയുര്‍വേദ കോളേജ്: പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ … Read More
