അടുത്ത പ്രധാനമന്ത്രി കേജ്രിവാളെന്ന്

ന്യൂഡെല്‍ഹി: അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കുമെന്നും, അദ്ദേഹത്തെ തടയാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയിലെ മദ്യനയത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ എല്ലാ … Read More