കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നാണിനി ജനങ്ങളുടേതായി മാറുകയെന്ന് ഡോ.ഡി.സുരേന്ദ്രനാഥ്-
പരിയാരം: ഇനിയെന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജനങ്ങളുടേതായി മാറുകയെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ്. വടക്കേമലബാറുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അതിന്റെ കടമകള്‍ മറക്കുന്ന വിധത്തില്‍ മാറിപ്പോയെന്നും, ഇതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി … Read More
