തളിപ്പറമ്പില്‍ നൈറ്റ് മാര്‍ച്ചുമായി എല്‍.ഡി.വൈ.എഫ് പ്രതിഷേധം

തളിപ്പറമ്പ്: എല്‍ഡിവൈഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ടി.ഗോപികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നും 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് … Read More