മെഡിക്കല്‍ കോളേജ് കാമ്പസില്‍ നോമ്പുതുറ കൗണ്ടറുമായി സി.എച്ച്.സെന്റര്‍
പരിയാരം: മെഡിക്കല്‍ കോളേജിലെത്തുന്ന എണ്ണൂറോളം പേര്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി സി.എച്ച്.സെന്റര്‍ വനിത വളണ്ടിയര്‍മാര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള വിഭവങ്ങള്‍ ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. കൂടുതല്‍ … Read More
