തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവം-സംഘാടകസമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സംഘാടകസമിതി രൂപീകരിച്ചു. കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത … Read More