മട്ടന്നൂരില്‍ എന്‍. ഷാജിത്ത് ചെയര്‍മാന്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി ചെയര്‍മാനായി സി.പി.എമ്മിലെ എന്‍.ഷാജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ് 11.30 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഷാജിത്തിന് 21 വോട്ടും എതിരാളി കോണ്‍ഗ്രസ്സിലെ പി.രാഘവന് 14 വോട്ടും ലഭിച്ചു. രണ്ടുതവണ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പല്‍ … Read More
