മൂത്തേടത്ത് എന്‍.എസ്.എസ്.യൂണിറ്റ് അതിജീവനം സപ്തദിന ക്യാമ്പ് ആരംഭിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കായി സപ്തദിന പകല്‍ ക്യാമ്പ് -അതിജീവനം-ആരംഭിച്ചു. ക്യാമ്പില്‍ വെച്ച് വിദ്യാലയത്തില്‍ കൃഷിയിടമൊരുക്കല്‍, തനതിടം തയ്യാറാക്കല്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ … Read More

വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് കടന്നപ്പള്ളിയിലെ വിദ്യാര്‍ത്ഥികളുടെ ധനസമാഹരണം-

പിലാത്തറ:ബിരിയാണി ചലഞ്ചുമായി ആദിവാസി വിനോദവിജ്ഞാന കേന്ദ്ര നിര്‍മ്മിതിക്ക് ധനസമാഹരണവുമായി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ചിലൂടെ 2500 ബിരിയാണി വിറ്റഴിച്ചത്. ഇതില്‍ നിന്ന് ലഭിച്ച തുക ആറളത്ത് നിര്‍മ്മിക്കുന്ന വിനോദ വിജ്ഞാന … Read More