ടീന്‍ കെയര്‍ മെഡിക്കല്‍ ക്യാമ്പുമായി പരിയാരം എന്‍.എസ്.എസിന്റെ ദിനാചരണം.
പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു. പരിയാരം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ. അനില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സി.ഷീന സ്വാഗതം … Read More
