തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി. പരേതരായ കുഞ്ഞിരാമന്‍നായരുടെയും ജാനകി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ പാട്ടത്തില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍. മക്കള്‍: ബാബുരാജ്, ( ജനറല്‍ മാനേജര്‍ ഒ.എന്‍.ജി.സി), സോമരാജ് ( ഇ.പി.എഫ് ഓഫീസ്, കണ്ണൂര്‍), ജയരാജ്(ചിക്കാഗോ, അമേരിക്ക) ഡോ.രാജി. മരുമക്കള്‍: ഡോ. … Read More
