ന്യായമല്ലാത്ത ഒരു വിധി-ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധി-@37.
മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നോവലാണ് ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധി. ജയിംസ് ഹാര്‍ഡ്‌ലി ചേസിന്റെ കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന അനുഭവമായിരുന്നു ചാലില്‍ ജേക്കബ്ബിന്റെ ന്യായവിധിയുടെ വായനയും. 1986 ലാണ് ഈ നോവല്‍ ജൂബിലി … Read More
