ആദ്യകാല സിപിഎം പ്രവര്‍ത്തകന്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍(87) നിര്യാതനായി
കണിച്ചാമല്‍: പന്നിയൂര്‍ ലോക്കലിലെ ആദ്യകാല സി.പി.എം മെമ്പര്‍ കണിച്ചാമല്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: കെ.പി. കമല. മക്കള്‍: ടി.വി.മധുസൂദനന്‍, ടി.വി.ഗീത. മരുമക്കള്‍: സി.വിലാസിനി, പരേതനായ പി.കരുണാകരന്‍. സഹോദരങ്ങള്‍: നാരായണി (പൂമംഗലം), നാരായണന്‍ (തിയ്യന്നൂര്‍), മാധവി (കുറുമാത്തൂര്‍), പരേതനായ … Read More