തളിപ്പറമ്പിലെ മല്‍സ്യവ്യാപാരി എം.മുസ്തഫ(62)നിര്യാതനായി
.തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി മന്ന പാലക്കുളങ്ങര റോഡിലെ എം. മുസ്തഫ എന്ന മുസ്തി(62-മുട്ടോത്തി)നിര്യാതനായി. ഭാര്യ: പി.സമീറ. മക്കള്‍:-മസഫിര്‍, മുഹ്‌സിന, സുഹാദ, ഖാദര്‍. മരുമക്കള്‍: നൗഫല്‍, ആഷിഫ്.
