തൃച്ചംബരത്തെ ഒതയോത്ത് ബാലകൃഷ്ണന്‍(80)മുംബൈയില്‍ നിര്യാതനായി.
തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളംവയല്‍ സ്വദേശിയും ഇപ്പോള്‍ മുംബൈയില്‍ തമാസക്കാരനുമായ ഒതയോത്ത് ബാലകൃഷ്ണന്‍ (80) നിര്യാതനായി. ഭാര്യ: പത്മാവതി (കണ്ണപുരം). മക്കള്‍:സുനില്‍ (ആസ്ത്രേലിയ), ജയേഷ് (മുംബൈ). മരുമക്കള്‍:അനിത (ആസ്ത്രേലിയ), പീത (മാവിച്ചേരി). സഹോദരങ്ങള്‍: നാരായണന്‍ (ഓട്ടോ ഡ്രൈവര്‍, കരിമ്പം), നാരായണി (കുഞ്ഞിമംഗലം), പരേതരായ … Read More