ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷക്കാരന്‍ പിടിയില്‍.
കണ്ണൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശി പിടിയില്‍. ഇക്കഴിഞ്ഞ ജൂണ്‍-8 ന് സന്ധ്യക്ക് 6.55 നാണ് പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.3660 രൂപ യുടെ 750 എം.എല്‍-ബ്ലാക്ക് ഗോഡ് വിസ്‌ക്കി, … Read More
