ഇന്ധന നികുതി കൊള്ളക്കെതിരെ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധം
തളിപ്പറമ്പ: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതികൊള്ളക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരെയും മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൊടിയില്‍ സലീമി ന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി … Read More
