വന്‍തീപിടുത്തം കൊപ്രഡ്രയര്‍ കത്തിനശിച്ചു-രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടം
ഒരുമണിക്കൂറോളം അഗ്നിശമനസേനയുടെ കഠിനപരിശ്രമം കല്യാശേരി: കൊപ്രഡ്രയറിന് തീപിടിച്ചു, കെട്ടിടവും കൊപ്രയും തേങ്ങയും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. കല്യാശ്ശേരി ബംഗാള്‍ റോഡരികില്‍ പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയറിനാണ് ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ തീപിടിച്ചത്. കെട്ടിടവും യന്ത്രങ്ങളും ഇരുപത് ക്വിന്റലോളം കൊപ്രയും … Read More
