ഒ.കെ. നാരായണന്‍ നമ്പൂതിരിക്ക് റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് ഡല്‍ഹി കേരള സ്‌കൂള്‍ മൈതാനിയില്‍ നടന്ന അന്തര്‍ദേശീയ വാദ്യ മഹോത്സവം ഡല്‍ഹിപൂരം 2024 ല്‍ വെച്ച് മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പൊന്നാട അണിയിച്ചു. ഡല്‍ഹിപൂരം … Read More