വികാരരഹിതമായ തീരത്തിലൂടെ ഒഴുകിയ ഓളങ്ങള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എം.ടിയുടെ മനോരഥങ്ങള്‍ എന്ന വെബ്‌സീരീസുകള്‍ കാണാന്‍. 1970 ല്‍ പി.എ.ബക്കര്‍ നിര്‍മ്മിച്ച് പി.എന്‍.മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ഓളവും തീരവും കാണുകയും എം.ടിയുടെ തിരക്കഥകളില്‍ പലതവണ വായിക്കുകയും ചെയ്തിരുന്നു. മധുവിന്റെ ബാപ്പുട്ടിയും ജോസ്പ്രകാശിന്റെ കുഞ്ഞാലിയും ഉഷാനന്ദിനിയുടെ നബീസുവും ഫിലോമിനയുടെ … Read More
