നമ്മുടെനാടിന്റെ പച്ചക്കറികള്‍-നമുക്കൊത്ത വിലക്ക്

തളിപ്പറമ്പ്: കേരളാ കാര്‍ഷികക്ഷേമ വകുപ്പിന്റെയും കിസാന്‍ കൈരളി പ്രൊഡ്യൂസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് സമീപം ഓണച്ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ആദ്യ … Read More

നമ്മളൊന്ന്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓണാഘോഷം പൊടിപൂരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന ഓണാഘോഷം നമ്മളൊന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പ്രതാപ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. ദന്തല്‍  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ … Read More