ഡ്രൈവിങ് ലൈസന്‍സ്: ഓണ്‍ലൈന്‍സേവനം താറുമാറായി എല്ലാം കേന്ദ്രത്തിന്റെ പിടലിക്ക്.

  തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് പരിഹാരം കാണുന്നില്ലെന്ന ആക്ഷേപം ശക്തം. ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍ സംവിധാനമായ ‘സാരഥി’യാണ് പണി മുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ … Read More